തമാശയിലെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു

വിനയ് ഫോർട്ട് നായകനായി എത്തിയ പുതിയ ചിത്രമാണ് തമാശ. ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു.ജൂൺ അഞ്ചിന് റിലീസ് ആയ ചിത്രം നല്ല പ്രതികരണം നേടി മുന്നേറുകയാണ്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി എന്നിവരാണ് ചിത്രത്തിലെ നായികമാർ.

ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Leave A Reply