ആൻഡ് ദി ഓസ്കാർ ഗോസ് ടു: ട്രെയ്‌ലർ നാളെ റിലീസ് ചെയ്യും

ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് ടു. ചിത്രത്തിൻറെ ട്രെയ്‌ലർ നാളെ അഞ്ച് മണിക്ക് റിലീസ് ചെയ്യും.

സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനു സിത്താരയാണ് നായിക. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം. സംഗീതം ബിജിബാൽ. മധു അമ്പാട്ടിന്റെതാണ് ക്യാമറ. സിദ്ധിഖ്, സലിം കുമാർ, ശ്രീനിവാസൻ, ലാൽ, അപ്പനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ജൂൺ 21-ന് പ്രദർശനത്തിന് എത്തും.

Leave A Reply