സീരിയൽ താരംശരണ്യയുടെ ഏഴാം ശസ്ത്രക്രിയയും കഴിഞ്ഞു

തലയ്ക്കുള്ളിൽ ട്യൂമർ ബാധിച്ച് ചികിൽസയിലുള്ള സീരിയൽ താരം ശരണ്യ ശശിയുടെ ഏഴാമത്തെ ശസ്ത്രക്രിയ ഇന്നലെ രാവിലെ തിരുവനന്തപുരത്ത് ശ്രീചിത്രയിൽ കഴിഞ്ഞു. വലതുഭാഗം തളർന്ന അവസ്ഥയിലാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും പൂർ‌ണമായി വിജയിച്ചതായി സ്ഥരീകരണം ലഭിച്ചിട്ടില്ല.ഇക്കാലയളവിൽ ആറു തവണ ശരണ്യ ശസ്ത്രക്രിയയ്ക്കു വിധേയയായി. ഏഴു മാസം മുൻപായിരുന്നു ആറാമത്തെ ശസ്ത്രക്രിയ നടന്നത്

Leave A Reply