സത്യൻ അനുസ്മരണം ശനിയാഴ്ച

മലപ്പുറം: സത്യം ശിവം സുന്ദരം കലാക്ഷേത്രം നടൻ സത്യൻ അനുസ്മരണം സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10.30-ന് കോട്ടക്കുന്ന് വ്യാപാരിവ്യവസായി ഓഡിറ്റോറിയത്തിലാണ് പരിപാടി. കെ.എൻ.എ. ഖാദർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

Leave A Reply