കനത്ത മഴ ; ഇടുക്കിയിൽ മരം വീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു

ഇടുക്കി:  ആനവിലാസത്ത് കനത്ത മഴയെത്തുടർന്ന് മരം വീണുണ്ടായ അപകടത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. ശാസ്താംനട സ്വദേശി സരസ്വതിയാണ് മരിച്ചത്. ഏലത്തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ മരം സരസ്വതിയുടെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.

Leave A Reply