കക്ഷി അമ്മിണിപ്പിള്ള ചിത്രം ജൂൺ 21ന് പ്രദർശനത്തിനെത്തും

ആസിഫ് അലി നായകനായി എത്തുന്ന ചിത്രം കക്ഷി അമ്മിണിപ്പിള്ള ചിത്രം ജൂൺ 21ന് പ്രദർശനത്തിനെത്തും.
E4 എന്റർടൈൻമെന്റ് നിർമിച്ച് ദിന്‍ജിത്ത് അയ്യത്താർ ആദ്യമായി ഒരുക്കുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. അശ്വതി മനോഹരന്‍ ആണ് നായിക. ചിത്രത്തിൽ വക്കീൽ ആയിട്ടാണ് ആസിഫ് അലി എത്തുന്നത്.

Leave A Reply