ഇക്കയുടെ ശകടം ടീസര്‍ പുറത്തിറങ്ങി

മമ്മൂട്ടി ആരാധകന്റെ കഥപറയുന്ന ചിത്രമായ ഇക്കയുടെ ശകടം ടീസര്‍ പുറത്തിറങ്ങി. ഈ ടീസര്‍ കണ്ടാല്‍ മമ്മൂക്ക പോലും സഹിക്കില്ല എന്ന അഭിപ്രായമാണ് പ്രേക്ഷകർക്ക് ഉള്ളത് . അയ്യായിരത്തോളം ഡിസ്‌ലൈക്കുകളാണ് ടീസര്‍ പുറത്തിറങ്ങി നാല് മണിക്കൂറുകൊണ്ട് കിട്ടിയത്.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അപ്പാനി ശരത്ത്, ഡൊമിനിക് തൊമ്മി, തുടങ്ങിയവരാണ്.

Leave A Reply