വനിത ഫുട്ബാൾ ലോകകപ്പ്: കാനഡക്ക് ജയം

ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന വനിത ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ ഇന്നലെ കാനഡ കാമറൂണെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് കാനഡ ജയിച്ചത്. ആദ്യ പകുതിയിൽ കദൈശ ബുചനൻ ആണ് കാനഡക്ക് വേണ്ടി വിജയ ഗോൾ നേടിയത്. മികച്ച പ്രകടനമാണ് കാനഡ മത്സരത്തിൽ പുറത്തെടുത്തത്. ഒരു കോർണറിലൂടെയാണ് കാനഡ വിജയ ഗോൾ നേടിയത്.

Leave A Reply