ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ റാഷിദ് ഖാൻ കളിക്കും

ലണ്ടൻ : പരിക്ക് മൂലം കഴിഞ്ഞ മത്സരം കളിക്കാതിരുന്ന റാഷിദ് ഖാൻ ജൂൺ പതിനഞ്ചിന് നടക്കുന്ന ദക്ഷിണാഫ്രിക്ക മത്സരത്തിൽ കളിക്കുന്നെന്ന് അഫ്ഗാൻ ടീം മാനേജ്‌മന്റ് അറിയിച്ചു. ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിന്റെ ഇടക്കണ് റാഷിദിന് പരിക്ക് പറ്റിയത്. ഈ മത്സരത്തിൽ താരം ബൗൾ ചെയ്യാൻ എത്തിയിരുന്നില്ല.

Leave A Reply