പ്രോട്ടീനുകളാല്‍ സമ്പുഷ്ടമായ ബീറ്റ്റൂട്ട്

കൊഴുപ്പു കുറവുള്ള പച്ചക്കറിയാണു ബീറ്റ്‌റൂട്ട്. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം. ജലത്തില്‍ ലയിക്കുന്ന തരം നാരുകളുമുണ്ട്. പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുന്പ്, വിറ്റാ മിന്‍ എ, ബി6, സി, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, എന്നിങ്ങനെ പോഷക സമൃ ദ്ധമാണ് ബീറ്റ്‌റൂട്ട്.

ബീറ്റ്‌റൂട്ടിലുളള ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളും കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. പാകപ്പെടുത്തിയും പച്ചയ്ക്കു സാലഡാക്കിയും ബീറ്റ്‌റൂട്ട് കഴിക്കാം. ജ്യൂസാക്കിയും കഴിക്കാം.

Leave A Reply