ഈ കനത്ത തോൽവിക്കിടയിൽ എന്ത് മാർക്ക്.. എന്ത് പ്രോഗ്രസ്സ് റിപ്പോർട്ട്?

നാലാം വര്‍ഷത്തിലേക്ക് കടന്ന പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പുറത്തിറക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തിറങ്ങുക. ഇന്ന് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറും.

Leave A Reply