മോദിയുടെ പിന്നാലെ ഇമ്രാൻഖാൻ..

കാശ്മീർ വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന, കാശ്മീർ വിഷയമുൾപ്പെടെയുളള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആകുന്നതെല്ലാം ചെയണമെന്നാണ് ഇമ്രാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave A Reply