സെവൻ; ജൂൺ 7 നു കേരളത്തിൽ പ്രദർശനത്തിനെത്തും 

ധ്രുവങ്ങൾ 16 എന്ന മെഗാ ഹിറ്റിനു ശേഷം റഹ്‌മാൻ നായകനാവുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് സെവൻ. ചിത്രം ജൂൺ 7 നു കേരളത്തിൽ പ്രദർശനത്തിനെത്തും.  പ്രകാശ് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്.

Leave A Reply