എ ഫോർ ആപ്പിൾ; ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു

സ്വർണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളം നിർമിച്ചു, മധു. എസ്. കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് എ ഫോർ ആപ്പിൾ. ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം ജൂൺ 21ന് പ്രദർശനത്തിനെത്തും.

Leave A Reply