‘കലാലയവർണ്ണങ്ങൾ 2019’ ഗുരുദക്ഷിണ

കുവൈത്ത് : ബിഷപ്പ്‌ മൂർ കോളേജ്‌ അലൂംനി അസോസിയേഷൻ ഒരുക്കിയ ‘കലാലയവർണ്ണങ്ങൾ 2019’ ഗുരുനാഥനു ശിഷ്യഗണങ്ങളുടെ ഗുരുദക്ഷിണയായി മാറി.

1964-ൽ സ്ഥാപിതമായ മാവേലിക്കര ബിഷപ്പ്‌ മൂർ കോളജിന്‍റെ തുടക്കം മുതൽ അദ്ധ്യാപകനായി സേവനമാരംഭിച്ച പ്രശസ്ത കാർട്ടൂണിസ്റ്റും ഇംഗ്ലീഷ്‌ വിഭാഗം മേധാവി യുമായിരുന്ന പ്രഫ. വി.സി. ജോണിന്‌ മികച്ച അധ്യാപകൻ എന്ന നിലയിലുള്ള ‘ഗുരു ശ്രേഷ്ട പുരസ്കാരം’ ഗൾഫ്‌ യൂണിവേഴ്സിറ്റി സയൻസ്‌-ടെക്നോളാജി വിഭാഗം പ്രഫസർ ഡോ. നിലെ ലെൻസ്‌ സമ്മാനിച്ചു.

Leave A Reply