‘ഇഷ്‌ക്’: ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്‌കിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു.ചിത്രത്തില്‍ ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് രതീഷ് രവിയാണ്.

Leave A Reply