കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം; ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റു

ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം. കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ള്ള ത്രാ​ലി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.  സം​ഭ​വ​ത്തി​ൽ ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Leave A Reply