സ​ഖ്യ​ത്തി​ന് ത​യ​റാ​കാ​ത്ത കോ​ൺ​ഗ്ര​സ് നി​ല​പാ​ട് ഖേ​ദ​കരം; സ​ഞ്ജ​യ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ഭ​ര​ണം വീ​ണ്ടും വ​രാ​തി​രി​ക്കു​ക എ​ന്ന പ്ര​ധാ​ന ല​ക്ഷ്യം മു​ൻ നി​ർ​ത്തി​യാ​ണ് ത​ങ്ങ​ൾ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​ന് ത​യാ​റാ​യ​തെ​ന്ന് ആം ​ആ​ദ്മി. പാ​ർ​ട്ടി വ​ക്താ​വ് സ​ഞ്ജ​യ് സിം​ഗാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, സ​ഖ്യ​ത്തി​ന് ത​യ​റാ​കാ​ത്ത കോ​ൺ​ഗ്ര​സ് നി​ല​പാ​ട് ഖേ​ദ​ക​ര​മാ​ണെ​ന്നും സ​ഞ്ജ​യ് സിം​ഗ് പ​റ​ഞ്ഞു. നി​ര​വ​ധി ത​വ​ണ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ന്നതാണ്. ഇ​ത്ര​യേ​റെ ശ്ര​മി​ച്ചി​ട്ടും കോ​ൺ​ഗ്ര​സ് നി​ല​പാ​ടു​ക​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും സ​ഞ്ജ​യ് സിം​ഗ്   പറഞ്ഞു.

Leave A Reply