ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിനു തകർപ്പൻ ജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിനു തകർപ്പൻ ജയം. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 132 റൺസ് നേടി. ഈ ലക്‌ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ് 16 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്ത ലക്‌ഷ്യം മറികടന്നു.

Leave A Reply