കൊച്ചിൻ ശാദി അററ് ചെന്നൈ 03; ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

മഞ്ജിത് ദിവാകർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊച്ചിൻ ശാദി അററ് ചെന്നൈ 03. ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചാർമിള,ആർ കെ സുരേഷ്, നേഹ, അക്ഷിത,വിനോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. റിജേഷ് ഭാസ്കർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Leave A Reply