അറസ്റ്റ് ഭയന്ന് മുന്‍ പെറു പ്രസിഡന്‍റ് സ്വയം വെടിവെച്ചു മരിച്ചു

ലിമ: കൈക്കൂലി കേസിലെ അറസ്റ്റ് ഭയന്ന് മുന്‍ പെറു പ്രസിഡന്‍റ് സ്വയം വെടിവെച്ചു മരിച്ചു. മുൻ പ്രസിഡന്റ് അലന്‍ ഗാര്‍ഷ്യയാണ് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ച് ആത്മഹത്യ ചെയ്തത്.

കൈക്കൂലി വാങ്ങിയതിന്‍റെ പേരില്‍ ആരോപണ വിധേയനായ ഗാര്‍ഷ്യ അറസ്റ്റ് ഉണ്ടായേക്കുമെന്ന് ഭയന്നതിനെ തുടര്‍ന്ന് സ്വയം വെടിവെക്കുകയായിരുന്നു.

Leave A Reply