വോട്ട് : 11 ത​രം തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​പ​യോ​ഗി​ക്കാം

ഗൂ​ഡ​ല്ലൂ​ർ: ലോക് സഭ തെരെഞ്ഞെടുപ്പിലേക്ക് നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 11 ത​രം തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാ​മെ​ന്ന് വ​ര​ണാ​ധി​കാ​രി ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.

ഇ​ല​ക്‌‌​ഷ​ൻ ഐ​ഡി കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്കു ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ​കാ​ർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക്, പാ​സ്പോ​ർ​ട്ട്, പാ​ൻ കാ​ർ​ഡ്, പോ​സ്റ്റ് ഓ​ഫീ​സ് പാ​സ്ബു​ക്ക്, ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

Leave A Reply