കോ​ള​നി​യി​ൽ ആ​ദി​വാ​സി സം​ഗ​മം

മാ​ന​ന്ത​വാ​ടി: കോൺഗ്രസ് അധ്യക്ഷൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം പ​യ്യ​ന്പ​ള്ളി കോ​ത​ന്പ​റ്റ കോ​ള​നി​യി​ൽ ആ​ദി​വാ​സി സം​ഗ​മം ന​ട​ത്തി. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി വി​ൻ​സ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Leave A Reply