ഊ ​ട്ടി​യി​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത 2.2 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

ഊ ​ട്ടി: ഊ ​ട്ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ രേ​ഖ​ക​ളി​ല്ലാ​ത്ത 2.2 ല​ക്ഷം രൂ​പ പി​ടി​ച്ചെടുത്തു . ചേ​രിം​ഗ്ക്രോ​സി​ൽ വ​ച്ചാ​ണ് ര​ണ്ട് കാ​റു​ക​ളി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന പ​ണം പി​ടി​കൂ​ടി​യ​ത്. ഒ​രു കാ​റി​ൽ നി​ന്ന് 1.50 ല​ക്ഷം രൂ​പ​യും മ​റ്റൊ​രു കാ​റി​ൽ നി​ന്ന് 52,000 രൂ​പ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ണം ഉൗ​ട്ടി ആ​ർ​ഡി​ഒ​ക്ക് കൈ​മാ​റി.

Leave A Reply