മഹേഷ് ബാബു ചിത്രം മഹർഷിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

മഹേഷ് ബാബു ചിത്രം മഹർഷിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഗംഭീര ആക്ഷൻ എന്റര്‍ടെയ്നറായിരിക്കും മഹര്‍ഷിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വംശിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
പൂജ ഹെജ്ഡെ നായികയായി എത്തുന്നു. ദേവി ശ്രി പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Leave A Reply