ആ​ക്രി​ക്ക​ട​യി​ൽ വ​ൻ​തീ​പി​ടി​ത്തം

എ​ട​വ​ണ്ണ: എ​ട​വ​ണ്ണയിലെ ആ​ക്രി​ക്ക​ട​യി​ൽ വ​ൻ​തീ​പി​ടി​ത്തം. എ​ട​വ​ണ്ണ ഐ​ഒ​എ​ച്ച്എ​സ് സ്കൂ​ളി​നു മു​ന്നി​ലു​ള്ള ആ​ക്രി ക​ട​ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. ഷ​ട്ട​ർ അ​ട​ച്ചി​ട്ട ക​ട​ക​ൾ​ക്ക് മു​ന്നി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ആ​ക്രി​സാ​ധ​ന​ങ്ങ​ൾ​ക്കാ​ണ് തീ ​പി​ടി​ച്ച​ത്.

നി​ല​ന്പൂ​ർ, തി​രു​വാ​ലി ഫ​യ​ർ​സ് റ്റേ​ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും എ​ട​വ​ണ്ണ പോ​ലീ​സും എ​മ​ർ​ജ​ൻ​സി റ​സ്ക്യു ഫോ​ഴ്സും ചേ​ർ​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. മ​ണ്ണു​മാ​ന്തി​യ​ന്ത്രം കൊ​ണ്ട് ആ​ക്രി സാ​ധ​ന​ങ്ങ​ൾ മാ​റ്റി​യ​ത്. കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് തീ ​പ​ട​രു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞു.

Leave A Reply