ഐ​ടി അ​ധ്യാ​പ​ക പ​രി​ശീ​ല​നം പ്ര​ഹ​സ​ന​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ

മ​ല​പ്പു​റം: അ​വ​ധി​ക്കാ​ല ഐ​ടി അ​ധ്യാ​പ​ക പ​രി​ശീ​ല​നം പ്ര​ഹ​സ​ന​മാണെന്ന് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ .ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​തെ​യും ആ​വ​ശ്യ​ത്തി​നു കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കാ​തെ​യും പ​ദ്ധ​തി പ്ര​ഹ​സ​ന​മാ​ക്കു​ക​യും വേ​ന​ലി​ൽ അ​ധ്യാ​പ​ക​രെ പ്ര​യാ​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ൽ കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ഓ​രോ ഉ​പ​ജി​ല്ല​ക​ളി​ലും മ​തി​യാ​യ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കാ​തെ പ​രി​ശീ​ല​ന​ത്തി​നു ത​യാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത് പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​തി​യാ​യ സൗ​ക​ര്യം ഒ​രു​ക്കി കു​റ്റ​മ​റ്റ രീ​തി​യി​ൽ പ​രി​ശീ​ല​നം ന​ട​ത്താ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു

Leave A Reply