ഉയരെയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

പാർവതി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു .ആസിഫ് അലി,ടൊവിനോ ,സിദ്ധിഖ്, പ്രതാപ് പോത്തൻ, അനാർക്കലി മരക്കാർ, പ്രേം പ്രകാശ്, ഇർഷാദ്, നാസ്സർ, സംയുക്ത മേനോൻ, ഭഗത്, അനിൽ മുരളി,അനിൽ മുരളി, ശ്രീറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

മനു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. . ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും-ബോബിയും ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്.

Leave A Reply