തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലംഘനം; ഇ​തു​വ​രെ ല​ഭി​ച്ച​ത് 1409 പ​രാ​തി​ക​ൾ

മ​ല​പ്പു​റം: ലോക് സഭാ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തു മു​ത​ൽ സി-​വി​ജി​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് 1409 പ​രാ​തി​ക​ൾ. ഇ​വ​യി​ൽ 1221 പ​രാ​തി​ക​ൾ ഫ്ലയിംഗ്, ആ​ന്‍റി ഡി​ഫേ​യ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ഹ​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത 145 പ​രാ​തി​ക​ൾ നി​യ​മ ന​ട​പ​ടി​ക​ളി​ൽ നി​ന്നൊ​ഴി​വാ​ക്കി.

അ​ന​ധി​കൃ​ത​മാ​യി ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ൽ പ​തി​ക്കു​ന്ന പോ​സ്റ്റ​റു​ക​ൾ, ബാ​ന​റു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് സി – ​വി​ജി​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു ആ​റം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന സി.​വി​ജി​ൽ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് 24 മ​ണി​ക്കൂ​റും മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

Leave A Reply