രാ​ഹു​ൽ​ഗാ​ന്ധി​ക്ക് വോ​ട്ടു​തേ​ടി റോ​ഡ് ഷോ ​

നി​ല​ന്പൂ​ർ: കോൺഗ്രസ് അധ്യക്ഷൻ രാ​ഹു​ൽ​ഗാ​ന്ധി​ക്ക് വോ​ട്ട് തേ​ടി പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ഷോ ​ന​ട​ത്തി. മൈ​ലാ​ടി​യി​ൽ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് റിക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ട് വി​ജ​യി​പ്പി​ക്കാ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ന​ൽ​കി​യി​ട്ടു​ള്ള ഉ​റ​പ്പ് പാ​ലി​ക്കാ​ൻ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഒ​രേ മ​ന​സോ​ടെ രം​ഗ​ത്തി​റ​ങ്ങ​ണം. രാ​ഹു​ൽ​ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ത​ന്നെ ന​മ്മു​ക്ക് അ​ഭി​മാ​ന​മാ​ണെ​ന്നും വ​ഹാ​ബ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ​യു​ടെ റോ​ഡ് ഷോ. ​രാ​ഹു​ൽ​ഗാ​ന്ധി​ക്ക് ഏ​റ​നാ​ട്ടി​ൽ മി​ക​ച്ച ഭൂ​രി​പ​ക്ഷം ന​ൽ​കും. മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ത​രം​ഗ​മാ​ണു​ള്ള​തെ​ന്ന് പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. ഏ​റ​നാ​ട്ടി​ലാ​യി​രി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം,

Leave A Reply