ഐപിഎല്‍ : ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും

ഐപിഎല്‍ഇൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും . ഹൈദരാബാദിന്റെ തട്ടകത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം. എട്ടുകളില്‍കളിനിന്നും 14 പോയന്റുള്ള ചെന്നൈ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

Leave A Reply