അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

‘ അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ’ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അവഞ്ചേഴ്സ് സിരീസിലെ അവസാന ഭാഗമെന്നു കരുതപ്പെടുന്ന ചിത്രത്തിന് ആരാധകർ ഏറെയാണ്‌. ക്യാപ്റ്റൻ മാർവെൽ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് അധികം പരിചയമില്ല. അതിനാൽ ക്യാപ്റ്റൻ മാർവെൽ എന്ന സിനിമ മാർച്ചിൽ എത്തിയതിനു പിന്നാലെ ആണ് അവഞ്ചേഴ്സ് അവസാന ഭാഗം എത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Leave A Reply