ഹോളിവുഡ് ചിത്രം ‘ഹോബ്‌സ് ആന്റ് ഷോ’ : മലയാളം ട്രെയ്‌ലർ റിലീസ് ചെയ്തു

ഹോളിവുഡ് ചിത്രം ‘ഹോബ്‌സ് ആന്റ് ഷോ’ പുതിയ മലയാളം ട്രെയ്‌ലർ പുറത്തുവിട്ടു.ലൂക്ക് ഹോബ്‌സ് ആയി ഡ്വെയ്ന്‍ ജോണ്‍സണും, ഡെക്കാര്‍ഡ് ഷോ ആയി ജെയ്‌സണ്‍ സ്റ്റതാമും എത്തുന്നചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ഡെഡ്പൂള്‍ 2ന്റെ സംവിധായകന്‍ ഡേവിഡ് ലീച്ചാണ്. ഇദ്രിസ് എല്‍ബയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ് മോര്‍ഗന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Leave A Reply