‘ഒരു യമണ്ടൻ പ്രേമകഥ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഒരു വർഷത്ത ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷ സംഗീതം നിർവഹിച്ചു വിദ്യാധരൻമാസ്റ്റർ ആലപിച്ച ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യ ഗാനം വിശുദ്ധ അന്തോണീസ് പുണ്യാളന് സമർപ്പിച്ചുകൊണ്ട് പുറത്തിറങ്ങി.

Leave A Reply