പത്താംതരം തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2019 ഫെബ്രുവരിയിൽ നടന്ന പത്താംതരം തുല്യതാ (സേ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലംwww.keralapareekshabhavan.in ൽ ലഭ്യമാണ്. 2018 നവംബറിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave A Reply