ജീം ബൂം ബായുടെ പുതിയ പോസ്റ്റർ പുറത്ത്

അസ്‌കർ അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജീം ബൂം ബാ. ചിത്രത്തിൻെറ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ അഞ്ജു കുര്യൻ, ബൈജു സന്തോഷ്, നേഹ സക്സേന, അനീഷ് ഗോപാൽ, കണ്ണൻ നായർ, ലിമു ശങ്കർ, രാഹുൽ നായർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന .സച്ചിൻ ആണ് ചിത്രം നിർമിക്കുന്നത്. ജുബൈർ ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്.

Leave A Reply