ദേവരാട്ടം: പ്രൊമൊ വീഡിയോ പുറത്തുവിട്ടു

ഗൗതം കാർത്തിക് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ദേവരാട്ടം. ചിത്രത്തിന്റെ പുതിയ ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടു.
മഞ്ജിമയാണ് ചിത്രത്തിലെ നായിക.എം. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനുഷ് ചിത്രം കൊടിവീരന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് ദേവരാട്ടം. നിവാസ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

Leave A Reply