‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ പുതിയ പോസ്റ്റർ പുറത്തിറങ്ങി

രാജ് കുമാർ ഗുപ്ത സംവിധാനം ചെയ്തു അർജുൻ കപൂർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ .
ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം 24 മെയ് 2019 നു റിലീസ് ചെയ്യും .ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു .

Leave A Reply