മാർച്ച് രണ്ടാം വ്യാഴത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജഹാന്‍ഗിര്‍ ഉമ്മര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാര്‍ച്ച്‌ രണ്ടാം വ്യാഴം. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
ഷമ്മി തിലകന്‍, പ്രദീപ് കോട്ടയം, അക്ഷര കിഷോര്‍, ആലീസ്, മിഥുന്‍ രമേശ്, സീമ ജി നായര്‍, നോബി, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 4 സിനിമ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Leave A Reply