കന്നട ചിത്രം കവചയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ശിവ രാജ്കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കവച. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി .
നവാഗതനായ വാസു സംവിധാനം ചെയ്യുന്ന ചിത്രം മലയാള ചിത്രം ഒപ്പത്തിന്റെ റീമേക് ആണ്. സത്യനാരായണൻ ആണ് ചിത്രം നിർമിക്കുന്നത്. അർജുൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.

Leave A Reply