‘ഒരൊന്നൊന്നര പ്രണയകഥ’യിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ഷിബു ബാലന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരൊന്നൊന്നര പ്രണയകഥ. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ഷെബിന്‍ ബെന്‍സണ്‍, ഇന്‍ഡി പള്ളാശ്ശേരി, പുതുമുഖം റെയ്ച്ചല്‍ ഡേവിഡ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

Leave A Reply