ജ​മ്മു കാ​ഷ്മീ​രി​ൽ നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് നേ​താ​വി​നു വെ​ടി​യേ​റ്റു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് നേ​താ​വി​നു വെ​ടി​യേ​റ്റു. പാ​ർ​ട്ടി​യു​ടെ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ വാ​നി​ക്കാ​ണു വെ​ടി​യേ​റ്റ​ത്. അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലെ ബി​ജ്ബേ​ഹ​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​നി​യെ ശ്രീ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Comments are closed.