മോ​ദി സ​ർ​ക്കാ​ർ പ​ണം ചെ​ല​വ​ഴി​ക്കു​ന്നത് പ​ര​സ്യ​ത്തി​നു മാ​ത്രം; അ​ഖി​ലേ​ഷ് യാ​ദ​വ്

ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ എ​സ്പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് രം​ഗ​ത്ത്. മോ​ദി സ​ർ​ക്കാ​ർ പ​ര​സ്യ​ത്തി​നു മാ​ത്രം പ​ണം ചെ​ല​വ​ഴി​ക്കു​ന്നു​വെ​ന്ന് അ​ഖി​ലേ​ഷ് പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പോ​ലും വേ​ത​നം ല​ഭി​ക്കു​ന്നി​ല്ല. എ​പ്പോ​ഴാ​ണ് ഈ ​സ​ർ​ക്കാ​രി​നെ തു​ര​ത്തു​ക​യെ​ന്ന് ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും വ്യ​വ​സാ​യി​ക​ളും ചോ​ദി​ക്കു​ന്നു. മാ​റ്റ​ത്തി​നു​ള്ള സ​മ​യ​മാ​യെ​ന്നും അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു.

Comments are closed.