നെ​യ്മ​റി​ന് ​പു​തി​യ​ ​കാ​മു​കി???

ബ്ര​സീ​ലി​യ​:​ ​ഫു​ട്ബാ​ളി​ലെ​ ​മി​ന്നും​താ​ര​മാ​യ​ ​നെ​യ്മ​റി​ന് ​പു​തി​യ​ ​കാ​മു​കി​യെ​ ​കി​ട്ടി​യോ​? സ്വി​റ്റ്സ​ർ​ല​ൻ​ഡു​കാ​രി​ ​ലി​സ​ ​ബ്രി​ട്ടോ​യാ​ണ് ​നെ​യ്മ​റി​ന്റെ​ ​പു​തി​യ​ ​കാ​മു​കി​യെ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​കേ​ൾ​ക്കു​ന്ന​ത്.​ ​ഇ​രു​വ​രും​ ​ന​ല്ല​ ​അ​ടു​പ്പ​ത്തി​ലാ​ണെ​ന്നും​ ​ഹോ​ട്ട​ൽ​ ​മു​റി​ക​ളി​ൽ​ ​ഒ​രു​മി​ച്ച് ​ക​ഴി​യാ​റു​ണ്ടെ​ന്നും അടുപ്പക്കാരി​ൽ ചി​ല​ർ​ ​പ​റ​യു​ന്നു. അ​ടു​ത്തി​ടെ​ ​പാ​രീ​സി​ലെ​ ​ഒ​രു​ ​ഹോ​ട്ട​ലി​ൽ​ ​ഇ​രു​വ​രും​ ​ഒ​രു​ ​രാ​ത്രി​ ​ഒ​രു​മി​ച്ചു​ക​ഴി​ഞ്ഞ​താ​യു​ള്ള​ ​വാ​ർ​ത്തകളും ഇതി​നി​ടെ​ ​പു​റ​ത്തു​വ​ന്നു.​ ​ഇ​ക്കാ​ര്യം​ ​ലി​സ​ ​ചി​ല​ ​പ്രാ​ദേ​ശി​ക​ ​മാ​ധ്യ​മ​ങ്ങ​ളോ​ട് ​സ​മ്മ​തി​ക്കു​ക​യും​ ​ചെ​യ്തു. നെയ്മറി​ന്റെ​ ​അ​ടു​ത്ത​ ​കൂ​ട്ടു​കാ​ര​നാ​ണ് ​ ​ലി​സ​യെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​ത്.​ ​വ​ള​രെ​വേ​ഗം​ ​ഇരുവരും ന​ല്ല​ ​കൂ​ട്ടു​കാ​രാ​യി.​ ​അ​തി​രു​വി​ട്ട​ ​ഒ​രു​ ​ബ​ന്ധ​വും​ ​ലി​സ​യു​മാ​യി​ല്ലെ​ന്നാ​ണ് ​താ​രം​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​ഒ​ട്ടു​മി​ക്ക​വ​രും​ ​ഇ​ക്കാ​ര്യം​ ​വി​ശ്വ​സി​ക്കു​ക​യും​ ​ചെ​യ്തു.​ ​
അ​തി​നി​ട​യി​ലാ​ണ് ​ലി​സ​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​വ​ന്ന​ത്.​ ​ക​ഴി​ഞ്ഞ​മാ​സം​ ​ഇ​രു​പ​ത്തൊ​ന്നി​നാ​ണ് ​ഇ​രു​വ​രും​ ​ഹോ​ട്ട​ൽ​മു​റി​യി​ൽ​ ​പ​ര​മ​ ​ര​സ​ഹ്യ​മാ​യി​ ​ഒ​ത്തു​ചേ​ർ​ന്ന​ത്.​ ​പാ​പ്പ​രാ​സി​ക​ൾ​ക്കു​പോ​ലും​ ​ഒ​രു​ ​സൂ​ച​ന​യും​ ​ല​ഭി​ച്ചി​ല്ല. ടാ​റ്റൂ​ ​പ്ര​ണ​യ​മാ​ണ് ​ഇ​രു​വ​രെ​യും​ ​അ​ടു​പ്പി​ച്ച​ത്.​ ​നെ​യ്മ​റെ​പ്പോ​ലെ​ ​ലി​സ​യും​ ​ശ​രീ​ര​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലും​ ​ടാ​റ്റൂ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഇ​ത് ​വ്യ​ക്ത​മാ​ക്കി​യു​ള്ള​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ൾ​ ​അ​വ​ർ​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​പോ​സ്റ്റു​ചെ​യ്തി​ട്ടു​ണ്ട്.​ ​ലിസ നെ​യ്മ​റു​മാ​യു​ള്ള​ ​അ​ടു​പ്പം​ ​പു​റ​ത്തു​വ​ന്ന​തോ​ടെ​ ​ലി​സ​യു​ടെ​ ​ഇ​ൻ​സ്റ്റാ​ഗ്രാം​ ​ആ​രാ​ധ​ക​രു​ടെ​ ​എ​ണ്ണ​വും​ ​കൂ​ടി​യി​ട്ടു​ണ്ട്. ദീ​ർ​ഘ​നാ​ൾ​ ​കാ​മു​കി​യാ​യി​രു​ന്ന​ ​ടെ​ലി​വി​ഷ​ൻ​ ​താ​ര​വും​ ​മോ​ഡ​ലു​മാ​യ​ ​ബു​റ​ ​മാ​ർ​ക്വീ​സി​നു​മാ​യു​ള്ള​ ​ബ​ന്ധം​ ​ക​ഴി​ഞ്ഞ​ ​ഒ​ക്ടോ​ബ​റി​ലാ​ണ് ​നെ​യ്മ​ർ​ ​അ​വ​സാ​നി​പ്പി​ച്ച​ത്.​ ​ബു​റ​ ​ത​ന്നെ​യാ​ണ് ​ഇ​ക്കാ​ര്യം​ ​മാ​ധ്യ​മ​ങ്ങ​ളോട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​ര​ണ്ടു​മാ​സം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ബി​ക്കി​നി​മോ​ഡ​ൽ​ ​മാ​രി​ ​ട​വേ​ഴ്സു​മാ​യി​ ​അ​ടു​പ്പ​മു​ണ്ടെ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​പു​റ​ത്തു​വ​ന്നു.​ ​ഒ​പ്പം​ ​ഇ​രു​വ​രു​ടെ​യും​ ​ചി​ത്ര​ങ്ങ​ളും. ലി​സ​യു​മാ​യു​ള്ള​ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​വാ​ർ​ത്ത​ക​ൾ​ ​പൊ​ടി​പ്പും​തൊ​ങ്ങ​ലും​ ​വ​ച്ച് ​പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​നെയ്മർ​ ​പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.​ഇ​ക്കാ​ര്യ​ത്തി​ൽ​ ​യാ​ഥാ​ർ​ത്ഥ്യം​ ​വ​ല്ല​തു​മു​ണ്ടോ​ ​എ​ന്ന​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പാ​പ്പ​രാ​സി​ക​ൾ.

Comments are closed.