പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് കോഴ്‌സ്

സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിൽ ഐ ഐ ഐ ടി എം കെ യും ഐ എം ജി യും സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് കോഴ്‌സിനു സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചുു.ഒരു വർഷമാണ് കോഴ്‌സ് കാലാവധി. ജീവനക്കാർ മേലധികാരികൾ മുഖേന വിശദമായ അപേക്ഷ ബയോഡാറ്റയോടൊപ്പം സംഥാന ഐടി മിഷൻ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ഏപ്രിൽ പത്തിനു മുൻപ് സമർപ്പിക്കണം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: കേരളം സ്റ്റേറ്റ് ഐടി മിഷൻ. ഐ സി ടി ക്യാമ്പസ്, വെള്ളയമ്പലം, തിരുവനന്തപുരം. ഫോൺ: 0471-2318007/2318004/2726881. വിശദവിവരത്തിനു http://www.itmission.kerala.gov.in പരിശോധിക്കുക .

Comments are closed.