ഫലം പ്രസിദ്ധീകരിച്ചു

കോട്ടയം: ഐ.എച്ച്.ആര്‍.ഡി 2018 ഡിസംബറില്‍ നടത്തിയ പി.ജി.ഡി.സിഎ, പി.ജി.ഡി.എ.ഇ, ഡി.സി.എ,ഡി.ഡി.റ്റി.ഒ.എ,സി.സിഎല്‍.ഐ.എസ് കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ഐഎച്ച്ആര്‍ഡിയുടെ വെബ്‌സൈറ്റിലും അതത് പരീക്ഷാ കേന്ദ്രങ്ങളിലും ലഭ്യമാണ്.

പുനര്‍ മൂല്യനിര്‍ണ്ണയത്തിനുളള അപേക്ഷകള്‍ മാര്‍ച്ച് 15 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ നല്‍കാം. ജൂണ്‍ 2019ലെ സപ്ലിമെന്ററി പരീക്ഷയ്ക്ക് പ്രത്യേകാനുമതി ആവശ്യമുളളവര്‍ അപേക്ഷകള്‍ മാര്‍ച്ച് 30നകം സ്ഥാപനമേധാവികള്‍ മുഖേന നല്‍കണം.

Comments are closed.