ബലേനോയുടെ ആര്‍എസ്സ് പതിപ്പ് എത്തുന്നു

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ ആര്‍എസ്സ് എന്ന ഈ മോഡല്‍ കരുത്തിലും കാഴ്ചയിലും ഏറെ മികവുകളുമായി എത്തുന്നു . ഹണി കോമ്പ് ഡിസൈനില്‍ വി ഷേപ്പ് ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള ഗ്രില്‍ ആണ് പുറംകാഴ്ചയില്‍ ഹൈലൈറ്റ്.

ക്ലാരിയോണ്‍ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ യൂണിറ്റ് സാങ്കേതികവിദ്യയിലുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആര്‍എസ് ബാഡ്ജിങ് നല്‍കിയിട്ടുള്ള സീറ്റ് കവര്‍, പുതിയ ഫ്‌ളോര്‍ മാറ്റ് എന്നിവയാണ് ഇന്റീരിയറില്‍ വരുത്തിയിട്ടുള്ള പ്രധാന പുതുമകള്‍.

Comments are closed.