സുസുകി എര്‍ട്ടിഗയുടെ ബേസ് വേരിയന്റുകൾ ഇനിയില്ല

ഡൽഹി : മാരുതിസുസുകിയുടെ പുതുതലമുറ എര്‍ട്ടിഗയുടെ ബേസ് വേരിയന്റുകള്‍ ഉല്‍പ്പാദനം നിര്‍ത്തുന്നു .മള്‍ട്ടി പര്‍പ്പസ് വാഹനത്തിന്റെ എല്‍ഡിഐ,എല്‍എക്‌സ്‌ഐ വേരിയന്റുകളാണ് നിര്‍ത്തിയത്. ഇവയുടെ ബുക്കിങ് ഇനി സ്വീകരിക്കരുതെന്ന് ഡീലര്‍ഷിപ്പുകള്‍ക്ക് കമ്പനി നിര്‍ദേശം നല്‍കി.

മിഡ്,ടോപ് സ്‌പെക് വേരിയന്റുകളാണ് ഏറ്റവും കൂടുതലായി വിറ്റുപോകുന്നത്.

Comments are closed.