പെട്രോള്‍ വില കൂടി; ഡീസല്‍ വില കുറഞ്ഞു

കൊച്ചി: പെട്രോള്‍ വില വീണ്ടും വര്‍ധിച്ചു . ഡീസല്‍ വിലയില്‍ കുറവുണ്ട്. പെട്രോള്‍ ലിറ്ററിന് ഏഴ് പൈസ കൂടിയപ്പോള്‍ ഡീസല്‍ ലിറ്ററിന് അഞ്ച് പൈസയാണ് കുറഞ്ഞത്.തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.80 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ ലിറ്ററിന് 72.42 രൂപയാണുള്ളത്.

കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74.81 രൂപയും ഡീസല്‍ 71.34 രൂപയുമുണ്ട്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.49 രൂപയും ഡീസല്‍ 71 രൂപയുമാണുള്ളത്.

Comments are closed.