സെന്‍സെക്‌സ് : 121 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ തുടര്‍ച്ചയായി മൂന്നാം ദിനവും നേട്ടം പുരോഗമിക്കുന്നു.സെന്‍സെക്‌സ് 121 പോയന്റ് ഉയര്‍ന്ന് 37873ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 11373 ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 813 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 367 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Comments are closed.